ഇസ്ലാമിക കടുംപിടിത്തങ്ങളില്‍ നിന്ന് മാറി സഞ്ചരിക്കും എന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. വഹാബിസത്തില്‍ നിന്ന് മാറി മോഡറേറ്റ് ഇസ്ലാമിലേക്ക് രാജ്യത്തെ കൊണ്ടുവരും എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിട്ടുള്ളത്. <br />Saudi woman will be allowed to drive vehicles from June 24 <br />#Saudi #Woman #SaudiWoman
